weather station യു എ ഇയിൽ താപനില കുറയുന്നു; വിവിധ അലെർട്ടുകൾ പ്രഖ്യാപിച്ചു - Pravasi Vartha Uncategorized

weather station യു എ ഇയിൽ താപനില കുറയുന്നു; വിവിധ അലെർട്ടുകൾ പ്രഖ്യാപിച്ചു

യു എ ഇയിൽ താപനില കുറയുന്നു.weather station ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്ത് ഫോഗ് അലേർട്ട് പുറപ്പെടുവിച്ചു. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ചിലയിടങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയി താപനില കുറയാമെന്ന് മുന്നറിയിപ്പ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

തീരപ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും കാലാവസ്ഥ പൊതുവെ ഈർപ്പമുള്ളതായിരിക്കും, മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ലെവലുകൾ അബുദാബിയിൽ 35 മുതൽ 85 ശതമാനം വരെയും ദുബായിൽ 30 മുതൽ 80 ശതമാനം വരെയും ആയിരിക്കും.

മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരതയിൽ തടസം നേരിടാം. , ബുധനാഴ്ച പുലർച്ചെ 1.30 മുതൽ രാവിലെ 9.30 വരെ പലയിടങ്ങളിലും ചില സമയങ്ങളിൽ ദൃശ്യപരത മോശമായേക്കാം.

അറേബ്യൻ തീരത്തും ഒമാൻ തീരത്തും സ്ഥിതി നേരിയ തോതിൽ ആയിരിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *