expat പ്രവാസി മലയാളി യു എ ഇയിൽ മരണപ്പെട്ടു - Pravasi Vartha PRAVASI

expat പ്രവാസി മലയാളി യു എ ഇയിൽ മരണപ്പെട്ടു

ദീർഘകാലം ഖത്തറിൽ പ്രവാസിയും മാർസ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ കൊമേർഷ്യൽ മാനേജറുമായിരുന്ന തായലങ്ങാടി മമ്മൂഞ്ഞി അബ്ദുൽ ഖാദർ expat യു എ ഇയിൽ അന്തരിച്ചു. മമ്മുഞ്ഞി ഹാജിയുടെ മകനാണ് യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

ഭാര്യ; എൻ. എ റാബിയ, മക്കള്‍; ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി. മരുമക്കള്‍; ഷഫ്ഖത് ബഷീര്‍, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാർഥിനി). സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, ഷുക്കൂര്‍, ഹനീഫ, മറിയംബി, പരേതരായ മൊയ്തീന

Related Posts

Leave a Reply

Your email address will not be published. Required fields are marked *