dubai defence : ദുബായിലെ വന്‍ തീപിടിത്തം, 6 മിനിറ്റിനുള്ളില്‍ നിയന്ത്രണ വിധേയമാക്കി അധികൃതര്‍; വീഡിയോ കാണാം - Pravasi Vartha DUBAI

dubai defence : ദുബായിലെ വന്‍ തീപിടിത്തം, 6 മിനിറ്റിനുള്ളില്‍ നിയന്ത്രണ വിധേയമാക്കി അധികൃതര്‍; വീഡിയോ കാണാം

ദുബായിലെ അല്‍ഖൂസില്‍ ഇന്ന് രാവിലെയുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. രാവിലെ 9.12ഓടെയാണ് വെയര്‍ഹൗസില്‍ തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് dubai defence അറിയിച്ചു. ആറ് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. കത്തുന്ന വസ്തുക്കള്‍ കാരണം ഗോഡൗണില്‍ തീ പടരുന്നതായി അവര്‍ കണ്ടെത്തി. കനത്ത പുക ആകാശത്തേക്ക് ഉയരുന്നത് കണ്ടതായി യാത്രക്കാര്‍ പറഞ്ഞിരുന്നു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
തീപിടുത്തത്തിന്റെ തീവ്രത മിതമാണെന്ന് വിശേഷിപ്പിച്ച സിവില്‍ ഡിഫന്‍സ് രാവിലെ 9.47 ന് നിയന്ത്രണ വിധേയമാക്കിയതായി അറിയിച്ചു. ഏകദേശം രാവിലെ 10 മണിയോടെ, ശീതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, സൈറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്ക് പിന്നീട് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *