in dubai : യുഎഇയില്‍ വച്ച് മലയാളി അന്തരിച്ചു - Pravasi Vartha PRAVASI

in dubai : യുഎഇയില്‍ വച്ച് മലയാളി അന്തരിച്ചു

യുഎഇയില്‍ വച്ച് മലയാളി അന്തരിച്ചു. മലപ്പുറം കാടഞ്ചേരി പരേതനായ ഹൈദറിന്റെ മകന്‍ സൈദലവി മൗലവി (72) ആണ് മരിച്ചത്. ദുബായ് പ്രൈം ഹോസ്പിറ്റലില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം in dubai . ഷാര്‍ജ മുവൈലയില്‍ മക്കളുടെ ഒപ്പമായിരുന്നു താമസം. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
മാതാവ്: പരേതയായ ഉമ്മാച്ചു. ഭാര്യ: പരേതയായ ഡോ. സഫിയ. മക്കള്‍: സമീര്‍ (പ്രൈം മെഡിക്കല്‍ ഗ്രൂപ്, ദുബായ്), സമീഹ (ഫ്രീ ലാന്‍സര്‍), ഷഫീഖ് (മിനിസ്ട്രി ഓഫ് എജുക്കേഷന്‍), ഷമീല (ഡി.പി.എസ് സ്‌കൂള്‍), ഷഹീറ (യു.എന്‍ മാള്‍ട്ട). മരുമക്കള്‍: ജാസ്മിന്‍, നസ്‌റിന്‍, ആബിദ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *