flight travel : അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു - Pravasi Vartha TRAVEL

flight travel : അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു

അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളില്‍ ആണേ യാത്രാവിമാനം തകര്‍ന്നുവീണത്. മൊറോക്കന്‍ വിമാനമായ DF10 ആണ് flight travel തകര്‍ന്നതെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. തകര്‍ന്നത് ഇന്ത്യന്‍ വിമാനമെന്ന അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്ത ഡിജിസിഎ തള്ളി. വിമാനത്തില്‍ ഇന്ത്യക്കാരില്ലെന്നും സ്ഥിരീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *