emirates draw online ticket booking : വിവാഹം നടക്കാനിരിക്കെ ഇന്ത്യന്‍ പ്രവാസിയെ തേടിയെത്തി എമിറേറ്റ്‌സ് ഡ്രോ സമ്മാനം; ഭാഗ്യം കടാക്ഷിച്ചത് രണ്ട് തവണ - Pravasi Vartha DRAW

emirates draw online ticket booking : വിവാഹം നടക്കാനിരിക്കെ ഇന്ത്യന്‍ പ്രവാസിയെ തേടിയെത്തി എമിറേറ്റ്‌സ് ഡ്രോ സമ്മാനം; ഭാഗ്യം കടാക്ഷിച്ചത് രണ്ട് തവണ

വിവാഹം നടക്കാനിരിക്കെ ഇന്ത്യന്‍ പ്രവാസിയെ തേടിയെത്തി എമിറേറ്റ്‌സ് ഡ്രോ സമ്മാനം. 34കാരനായ ഹൈദരാബാദ് സ്വദേശി മൊഷിന്‍ ഖാന്‍ ആണ് വിജയി. ഈ വര്‍ഷം നടക്കാനിരിക്കുന്ന വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് മൊഷിന്‍ ഖാനെ തേടി ഭാഗ്യമെത്തിയത്. മൊഷിന്‍ ഖാന്‍ എമിറേറ്റ്‌സ് ഡ്രോയുടെ സ്ഥിരം ഉപയോക്താവാണ് emirates draw online ticket booking . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
രണ്ട് തവണയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. 2023 മാര്‍ച്ചിലാണ് മൊഷിന്‍ ആദ്യമായി എമിറേറ്റ്‌സ് ഡ്രോയില്‍ വിജയിക്കുന്നത്. 15,000 ദിര്‍ഹം ആണ് ഈസി6 വഴി അന്ന് ഇദ്ദേഹം സ്വന്തമാക്കിയത്. ഇത്തവണയാകട്ടെ ഫാസ്റ്റ്5 വഴി 75,000 ദിര്‍ഹം (16,97,397 ഇന്ത്യന്‍ രൂപ) ഇദ്ദേഹം സ്വന്തമാക്കി. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇത്തവണ വിജയിയായി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *