dubai mall hypermarket : ദുബായ് മാളിലെ പാര്‍ക്കിങ്ങിനും ഫീസ്; പണം ഈടാക്കുക ഇത്തരത്തില്‍ - Pravasi Vartha DUBAI

dubai mall hypermarket : ദുബായ് മാളിലെ പാര്‍ക്കിങ്ങിനും ഫീസ്; പണം ഈടാക്കുക ഇത്തരത്തില്‍

ദുബായ് മാളിലെ പാര്‍ക്കിങ്ങിനും ഫീസ് ഈടാക്കും. പുതിയ സാലിക്ക് ഗേറ്റിനു പുറമെയാണ് ദുബായ് മാളിലെ പാര്‍ക്കിങ്ങിനും ഫീസ് dubai mall hypermarket ഈടാക്കുന്നത്. ഈ വര്‍ഷം വരുമാന വര്‍ധനയ്ക്കു സഹായകരമാകുന്ന ആര്‍ടിഎയുടെ രണ്ടു സുപ്രധാന തീരുമാനങ്ങളാണിത്. 13000ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന ദുബായ് മാളില്‍ പാര്‍ക്കിങ് ഫീസ് ഇടാക്കുന്നതുവഴി വരുമാനം വര്‍ധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
പാര്‍ക്കിങ് ഫീസ് ഈ വര്‍ഷം അവസാനപാദം ഈടാക്കി തുടങ്ങും. പാര്‍ക്കിങ് തുക മാള്‍ ഉടമകളായ ഇമാര്‍ തീരുമാനിക്കും. മാളിനുള്ളില്‍ കയറുന്ന വാഹനങ്ങളുടെ നമ്പര്‍ സ്‌കാന്‍ ചെയ്തു തിരികെ ഇറങ്ങുമ്പോള്‍ പാര്‍ക്കിങ് ഫീസ് സാലിക്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുന്ന രീതിയിലാണ് ക്രമീകരണം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *