dubai rta : യുഎഇ: തൊഴില്‍മേളയുമായി ആര്‍ടിഎ; നിരവധി ജോലി ഒഴിവുകള്‍ - Pravasi Vartha DUBAI

dubai rta : യുഎഇ: തൊഴില്‍മേളയുമായി ആര്‍ടിഎ; നിരവധി ജോലി ഒഴിവുകള്‍

തൊഴില്‍മേളയുമായി ആര്‍ടിഎ. റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുടെ dubai rta തൊഴില്‍മേള ഈ മാസം 19, 20, 21 തീയതികളില്‍ നടക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആണ് സംഘടിപ്പിക്കുന്നത്. വിവിധ എന്‍ജിനിയറിങ്, സയന്റിഫിക് മേഖലകളിലായി 200- ലേറെ ഒഴിവുകളിലേക്കായാണ് തൊഴില്‍മേള നടക്കുന്നത്.  യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *