one travel flights : ആകാശത്ത് വച്ച് യാത്രികന്റെ ആക്രമണം; ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പിച്ചു, വിമാനം അടിയന്തിരമായി നിലത്തിറക്കി - Pravasi Vartha TRAVEL

one travel flights : ആകാശത്ത് വച്ച് യാത്രികന്റെ ആക്രമണം; ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പിച്ചു, വിമാനം അടിയന്തിരമായി നിലത്തിറക്കി

ആകാശത്ത് വച്ച് യാത്രികന്റെ ആക്രമണം. ജപ്പാനില്‍നിന്ന് അമേരിക്കയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ മദ്യപിച്ചുണ്ടാക്കിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനം പാതിവഴിയില്‍ യാത്ര മതിയാക്കി തിരിച്ചിറക്കി. വിമാനം one travel flights പസഫിക്കിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. 159 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 55കാരനായ അമേരിക്കന്‍ യാത്രികന്‍ ജീവനക്കാരിയെ കടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു. കൈക്ക് മുറിവേറ്റതോടെ യാത്ര തുടരാതെ വിമാനം തിരിച്ച് ടോക്യോയിലേക്ക് പറത്തുകയായിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *