ex expat : യുഎഇയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നയാള്‍ നാട്ടില്‍ അന്തരിച്ചു - Pravasi Vartha PRAVASI

ex expat : യുഎഇയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നയാള്‍ നാട്ടില്‍ അന്തരിച്ചു

യുഎഇയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നയാള്‍ നാട്ടില്‍ അന്തരിച്ചു. അജ്മാനിലെ അല്‍ നാദിയ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപകനും 27 വര്‍ഷത്തോളം പ്രവാസിയുമായിരുന്ന മുണ്ടയാട് കെ.എസ്.ഇ.ബി സബ്‌സ്‌റ്റേഷന് സമീപം നസരി മന്‍സിലില്‍ ആലക്കാട്ട് മുഹമ്മദ് (78) ആണ് ex expat മരിച്ചത്. അബുദാബിയിലെ മഖ്തൂമിയില്‍ അയ്യൂബിയ റസ്റ്റോറന്റ് പാര്‍ട്ണറും കൂടിയായിരുന്നു. മയ്യിത്ത് കണ്ണൂര്‍ വാരം പുതിയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: എം. നഫീസ. മക്കള്‍: നസരി, നാദിറ, ഷമീറ, ഷംഷീറ, ഷംസീര്‍. മരുമക്കള്‍: നിസാര്‍, ഷാദുലി, റാഷിദ്, അഷ്‌റഫ്, ഷഫ്‌സീന.  യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *