adu dhabi road : യുഎഇ ട്രാഫിക് മുന്നറിയിപ്പ്: നാളെ മുതല്‍ അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും - Pravasi Vartha UAE

adu dhabi road : യുഎഇ ട്രാഫിക് മുന്നറിയിപ്പ്: നാളെ മുതല്‍ അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും

നാളെ മുതല്‍ അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അബുദാബിയിലെ ഒരു പ്രധാന റോഡ് ഭാഗികമായി റോഡ് adu dhabi road അടച്ചിടുന്നതായി വാഹനമോടിക്കുന്നവരെ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ജനുവരി 19 വെള്ളിയാഴ്ച മുതല്‍ ജനുവരി 21 ഞായര്‍ വരെ E22 അബുദാബി-അല്‍ ഐന്‍ റോഡ് ഭാഗിക റോഡ് അടച്ചിടുമെന്ന് അതോറിറ്റി വ്യക്തമാക്കി. വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *