indian currency rate : നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത - Pravasi Vartha MONEY

indian currency rate : നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് indian currency rate . വിനിമയത്തില്‍ ഒരു ദിര്‍ഹത്തിന് 22 രൂപ 64 പൈസയാണ് ഇന്നലത്തെ രാജ്യാന്തര നിരക്ക്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 തിങ്കളാഴ്ച ഒരു ദിര്‍ഹത്തിന് 22 രൂപ 55 പൈസയായിരുന്നു.
ഓണ്‍ലൈന്‍ നിരക്കിനെക്കാള്‍ 510 പൈസ കുറച്ചാണ് പ്രാദേശിക എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്നത്. എങ്കിലും മെച്ചപ്പെട്ട നിരക്കില്‍ നാട്ടിലേക്കു പണം അയയ്ക്കാന്‍ എത്തിയവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *