dubai police : യുഎഇ: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു; എട്ടുപേരെ സാഹസികമായി രക്ഷിച്ച് നിവാസി, ആദരവുമായി അധികൃതര്‍ - Pravasi Vartha DUBAI

dubai police : യുഎഇ: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു; എട്ടുപേരെ സാഹസികമായി രക്ഷിച്ച് നിവാസി, ആദരവുമായി അധികൃതര്‍

യുഎഇ കടലില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. അപകടത്തില്‍പെട്ട മറ്റ് എട്ടുപേരെ ഇമാറാത്തി പൗരന്‍ സാഹസികമായി രക്ഷിച്ചു. അല്‍ ഫലാസിയെ ദുബായ് പൊലീസ് dubai police പ്രത്യേകം ഒരുക്കിയ ചടങ്ങില്‍ ആദരിച്ചു.
മത്സ്യബന്ധനം നടത്തുന്നതിനിടെ ഈസ മുഹമ്മദ് അല്‍ ഫലാസി കടലില്‍ ഒരാളെ കാണുകയും ഉടന്‍ തന്നെ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് അപകടത്തില്‍പെട്ട ബോട്ടില്‍ ഒമ്പതുപേര്‍ കൂടിയുണ്ടായിരുന്നത് അറിയുന്നത്. ഉടന്‍ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയും ഏഴുപേരെക്കൂടി കണ്ടെത്തി രക്ഷിക്കുകയും ചെയ്തു. പക്ഷെ ഇതിനിടെ രണ്ട് തൊഴിലാളികള്‍ മരണത്തിന് കീഴടങ്ങി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *