expat : യുഎഇയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു - Pravasi Vartha PRAVASI

expat : യുഎഇയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു

യുഎഇയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു. മലപ്പുറം ചുങ്കത്തറ സ്വദേശി expat ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ചൂരക്കണ്ടിയിലെ നടുക്കെപ്പറമ്പില്‍ സോമരാജന്റെയും സാവിത്രിയുടെയും മകന്‍ അനില്‍(29) ആണു മരിച്ചത്. ഇന്നലെയാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ബിജുവും ആര്യയുമാണ് സഹോദരങ്ങള്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *