pravasi യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു - Pravasi Vartha UAE

pravasi യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി pravasi മലയാളി മലയാളി മരിച്ചു. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഇടമറ്റം തയ്യിൽ ടി.കെ. ഗോപിയുടെ (മീനച്ചിൽ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം) മകൻ ശ്രീകാന്ത് ഗോപി (34) ആണു മരിച്ചത്. ഷാർജയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് 11നു കാറിൽ ജോലി സ്ഥലത്തേക്കു പോകുമ്പോൾ അപകടമുണ്ടായെന്നാണു നാട്ടിൽ ലഭിച്ച വിവരം. സംസ്കാരം പിന്നീട്. മാതാവ്: മൂലമറ്റം വടക്കേടത്ത് ശാരദ. ഭാര്യ: മാലാ ഷാ (നേപ്പാൾ). സഹോദരി: ശ്രീകല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *