flight service : അതിശൈത്യം, മൂടല്‍ മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകും - Pravasi Vartha TRAVEL

flight service : അതിശൈത്യം, മൂടല്‍ മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകും

ഉത്തരേന്ത്യയില്‍ അതിശൈത്യമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് flight service . ഏഴു ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. മൂടല്‍മഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നില്‍ക്കുകയാണ്. 3 മുതല്‍ 7 ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ലുധിയാനയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉത്തരേന്ത്യയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. വായു ഗുണ നിലവാരം ഗുരുതര അവസ്ഥക്ക് മുകളിലാണ്.
അതിശൈത്യം കാരണം ഇന്നും വിമാന- ട്രെയിന്‍ സര്‍വീസുകളെ വൈകി. പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വൈകുകയും ചെയ്തു. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളെ സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഡല്‍ഹി വിമാനത്താവളം മാര്‍ഗ്ഗനിര്‍ദേശം നല്‍കി. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *