visa on arrival for indian passport holders : 2024-ല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാത്തെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാ - Pravasi Vartha visa

visa on arrival for indian passport holders : 2024-ല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാത്തെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാ

ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പാസ്പോര്‍ട്ട് സൂചിക 2024-ല്‍ ഇന്ത്യയുടെ പാസ്പോര്‍ട്ട് കരുത്ത് നേടി സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് 80-ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഇന്‍ഡെക്‌സ് എക്‌സ്‌ക്ലൂസീവ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (Iata) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2024-ല്‍ വിസയില്ലാതെ സന്ദര്‍ശിക്കാനോ വിസ ഓണ്‍ അറൈവല്‍ നേടാനോ visa on arrival for indian passport holders കഴിയുന്ന രാജ്യങ്ങളുടെ പട്ടിക ഇതാ: യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ആഫ്രിക്ക: അംഗോള, ബുറുണ്ടി, കേപ് വെര്‍ഡെ ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, ജിബൂട്ടി, എത്യോപ്യ, ഗാബോണ്‍, ഗിനിയ-ബിസാവു, ഹെയ്തി, കെനിയ, മഡഗാസ്‌കര്‍, മൗറിറ്റാനിയ, മൗറീഷ്യസ്, മൊസാംബിക്, റുവാണ്ട, സെനഗല്‍, സീഷെല്‍സ്, സിയറ ലിയോണ്‍, സൊമാലിയ, ടഗോണ്‍ ടുണീഷ്യ, സിംബാബ്വെ
ഏഷ്യ: ഭൂട്ടാന്‍, കംബോഡിയ, ഇന്തോനേഷ്യ, ഇറാന്‍, കസാക്കിസ്ഥാന്‍, ലാവോസ്, മക്കാവോ (എസ്എആര്‍ ചൈന), മലേഷ്യ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ്, തിമോര്‍-ലെസ്റ്റെ
അമേരിക്ക: ബൊളീവിയ, എല്‍ സാല്‍വഡോര്‍
കരീബിയന്‍: ബാര്‍ബഡോസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, ഡൊമിനിക്ക, ഗ്രെനഡ, ജമൈക്ക, മോണ്‍സെറാറ്റ്, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ
ഓഷ്യാനിയ: കുക്ക് ദ്വീപുകള്‍, ഫിജി, കിരിബാത്തി, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നിയു, പലാവു ദ്വീപുകള്‍, സമോവ, തുവാലു, വാനുവാട്ടു
മിഡില്‍ ഈസ്റ്റ്: ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍

Related Posts

Leave a Reply

Your email address will not be published. Required fields are marked *