expat : ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് യുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു - Pravasi Vartha PRAVASI

expat : ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് യുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് യുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി പ്ലാംതോട്ടത്തിൽ ജെഫിൻ ഏബ്രഹാം (38) expat അബുദാബിയിൽ അന്തരിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ക്ലീവ് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എച്ച് എസ് ബി സി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. രാജു ഏബ്രഹാമിന്റെയും (സോജൻ , ജോട്ടൻ പെയിന്റ്സ് ദുബായ്) ജിജി ഏബ്രഹാമിന്റെയും (എമിറേറ്റ്സ് എൻ ബി ഡി ദുബായ്) മകനാണ്. ഭാര്യ ശിൽപ , രണ്ട് മക്കളാണുള്ളത്. സംസ്കാരം കോട്ടയം ജറുസലേം മാർത്തോമ്മാ പള്ളിയിൽ

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *