expat : യുഎഇയില്‍ ഉറങ്ങാന്‍ കിടന്ന പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - Pravasi Vartha PRAVASI

expat : യുഎഇയില്‍ ഉറങ്ങാന്‍ കിടന്ന പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

യുഎഇയില്‍ ഉറങ്ങാന്‍ കിടന്ന പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം ചെറവല്ലൂര്‍ എടിയാട്ടയില്‍ മുഹമ്മദ് യാകൂബിന്റെ മകന്‍ സാദിഖ്( 28) expat ആണ് മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ഞായറാഴ്ച രാത്രി ദുബൈയിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന സാദിഖിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് നിഷ.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *