expatriates : കുടുംബത്തെ കാണാനായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് മരണപ്പെട്ടു - Pravasi Vartha PRAVASI

expatriates : കുടുംബത്തെ കാണാനായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് മരണപ്പെട്ടു

കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച മരണപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം പുല്ലൂര്‍മുക്ക് സ്വദേശി നാസിയ മന്‍സിലില്‍ ഷംസുദ്ധീന്‍ നവാസ്( 52) ആണ് expatriates മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 തിങ്കളാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് പോകുവാനായി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി വിമാനത്തില്‍ കയാറാനിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായ്‌യിലെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരണം സംഭവിക്കുകയായിരുന്നു.
ദുബായിലെ അല്‍ മന്ദൂസ് ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഷംസുദ്ധീന്‍, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: നുസൈബ ബീവി. മക്കള്‍: മുഹമ്മദ് അര്‍ഷാദ്, നാസിയ. മരുമകന്‍: അമീറുദ്ധീന്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *