expatriates : യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം - Pravasi Vartha PRAVASI

expatriates : യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തില്‍പറമ്പില്‍ പരേതനായ രായിമുഹാജിയുടെ മകന്‍ സമീര്‍ (40) expatriates ആണ് മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 അല്‍ഐനില്‍ ആണ് അപകടം നടന്നത്. സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഫ്‌ലോര്‍മില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ: ഫൗസിയ, മക്കള്‍: മുഹമ്മദ് റോഷന്‍, റസല്‍ ആദം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *