expat woman : മലയാളി വനിത യുഎഇയില്‍ അന്തരിച്ചു - Pravasi Vartha PRAVASI

expat woman : മലയാളി വനിത യുഎഇയില്‍ അന്തരിച്ചു

മലയാളി വനിത യുഎഇയില്‍ അന്തരിച്ചു. മലപ്പുറം നന്നംമുക്ക് ചെരവല്ലൂര്‍ കിഴക്കുമുറി കല്ലാട്ടയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകള്‍ കദീജ (76)യാണ് expat woman മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 മാതാവ്: ബീവാത്തു. മകന്‍: മുഹമ്മദ് റഫീഖ് പനച്ചിക്ക പറമ്പില്‍ (അജ്മാന്‍). മരുമകള്‍: റഷീദ. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റാസല്‍ഖൈമയില്‍ ഖബറടക്കുമെന്ന് മകന്‍ മുഹമ്മദ് റഫീഖ് അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *