kuwait city : ഗള്‍ഫില്‍ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവ് മരണപ്പെട്ടു - Pravasi Vartha PRAVASI

kuwait city : ഗള്‍ഫില്‍ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവ് മരണപ്പെട്ടു

ഗള്‍ഫില്‍ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവ് മരണപ്പെട്ടു. കുവൈത്തിലാണ് kuwait city സംഭവം നടന്നത്. അബ്ദാലിയില്‍ സ്ഥിതി ചെയ്യുന്ന ഫാമില്‍ വെച്ചാണ് സംഭവം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ഇയാളെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് വഴി ജഹ്റ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം നടക്കുന്നു..

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *