new year's celebration dubai : യുഎഇ: ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല, വെടിക്കെട്ടും പരിപാടികളും തുടരുന്നു - Pravasi Vartha DUBAI

new year’s celebration dubai : യുഎഇ: ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല, വെടിക്കെട്ടും പരിപാടികളും തുടരുന്നു

യുഎഇയില്‍ ഇനിയും ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 15 -മുതല്‍ തുടങ്ങിയ വെടിക്കെട്ടും ആഘോഷപരിപാടികളും ദുബായില്‍ വിവിധയിടങ്ങളിലായി തുടരുന്നു. ഈ മാസം 14 -വരെ നാലിടങ്ങളില്‍ വെടിക്കെട്ടുണ്ടാകും new year’s celebration dubai . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ ആഘോഷം. ഒരു മാസം 1.2 ടണ്‍ പടക്കങ്ങളാണ് ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതുവരെ ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഹത്ത, അല്‍ സീഫ് എന്നിവിടങ്ങളിലായിരുന്നു വെടിക്കെട്ട്. വെള്ളിയാഴ്ച മുതല്‍ 14 വരെ ബ്ലൂവാട്ടേഴ്സ്, ദ ബീച്ച്, ജെ.ബി.ആര്‍. എന്നിവിടങ്ങളിലായിരിക്കും ആഘോഷം. എല്ലാ വൈകുന്നേരങ്ങളിലും വെടിക്കെട്ട് കാണാന്‍ അവസരമുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *