abu dhabi humanitarian care : ദുരിതത്തില്‍ നിന്ന് കൈത്താങ്ങ്; മനുഷ്യക്കടത്തിന് ഇരയായ പെണ്‍കുട്ടിക്ക് അഭയമായി യുഎഇയുടെ 'ഇവാ' - Pravasi Vartha UAE

abu dhabi humanitarian care : ദുരിതത്തില്‍ നിന്ന് കൈത്താങ്ങ്; മനുഷ്യക്കടത്തിന് ഇരയായ പെണ്‍കുട്ടിക്ക് അഭയമായി യുഎഇയുടെ ‘ഇവാ’

മനുഷ്യക്കടത്തിന് ഇരയായ പെണ്‍കുട്ടിക്ക് അഭയമായി യുഎഇയുടെ ‘ഇവാ’. മനുഷ്യക്കടത്തിന് ഇരയായ 20-കാരിക്ക് അബുദാബി സെന്റര്‍ ഫോര്‍ ഷെല്‍ട്ടര്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ കെയറായ ഇവാ abu dhabi humanitarian care അഭയംനല്‍കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 വ്യാജ ഗാര്‍ഹിക തൊഴില്‍ വാഗ്ദാനത്തിലൂടെ യു.എ.ഇ. യിലെത്തിയ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍ ഇവാ നേതൃത്വം നല്‍കി.
മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ നിയമസഹായവും ലഭ്യമാക്കി. ഇരകള്‍ക്ക് നിയമപരമായ പിന്തുണ നല്‍കുന്നതോടെപ്പം തൊഴിലധിഷ്ഠിത പുനരധിവാസമാണ് കേന്ദ്രം ഉറപ്പാക്കുന്നത്. ഭാവിയില്‍ വീണ്ടും കെണിയില്‍ വീഴാതിരിക്കാന്‍ ആവശ്യമായ വരുമാന സ്രോതസുകള്‍ ലഭ്യമാക്കാനാണ് ഇവാ ലക്ഷ്യമിടുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800-7283-ല്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *