saudi arabia : മൂന്ന് ദിവസമായി കാണാതായ യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ കണ്ടെത്തി - Pravasi Vartha PRAVASI

saudi arabia : മൂന്ന് ദിവസമായി കാണാതായ യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ കണ്ടെത്തി

മൂന്ന് ദിവസമായി കാണാതായ യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ കണ്ടെത്തി. മൂന്ന് ദിവസമായി കാണാതായ എമറാത്തി യുവാവിനെ ഇന്നലെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. സൗദി അറേബ്യയിലെ saudi arabia തന്റെ ഫാമിലേക്ക് കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് അഹമ്മദ് മുഹമ്മദ് അവദ് അല്‍ മെന്‍ഹാലിയെ കാണാതായത്. ഒരു പെട്രോള്‍ സ്റ്റേഷനില്‍ വച്ചാണ് അവസാനമായി ബന്ധപ്പെടുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
സൗദി സന്നദ്ധ സംഘടനയ്ക്ക് പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും കിഴക്കന്‍ സൗദി അറേബ്യയിലെ യുഎഇ അതിര്‍ത്തിക്ക് സമീപമുള്ള അല്‍ തുവൈര്‍ മേഖലയില്‍ തിരച്ചില്‍ ഏകോപിപ്പിക്കുകയും ചെയ്തു. അധികൃതരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത പരിശ്രമത്തിലൂടെ, മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച അല്‍ മെന്‍ഹാലിയെ കണ്ടെത്തുകയായിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *