hindu temple dubai : യുഎഇ: 60 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റി - Pravasi Vartha DUBAI

hindu temple dubai : യുഎഇ: 60 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റി

ബര്‍ ദുബായിലെ 60 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം മാറ്റി. 2024 ജനുവരി 3 ബുധനാഴ്ച മുതല്‍ ക്ഷേത്രം hindu temple dubai ജബല്‍ അലിയിലെ പുതിയ സ്ഥലത്തേക്കാണ് മാറ്റിയത്. ബര്‍ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബല്‍ അലിയിലേക്ക് മാറ്റിയതായി കാണിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ബര്‍ ദുബായിലെ ക്ഷേത്രം 1950 കളുടെ അവസാനത്തില്‍ നിര്‍മ്മിച്ചതാണ്, അതിനുശേഷം യുഎഇയില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ ആരാധനാലയമായിരുന്നു അത്. ക്ഷേത്രത്തിന്റെ മാറ്റവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *