ma yousufali : പ്രവാസ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ എം.എ.യൂസഫലിക്ക് ആദരം; 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നല്‍കും - Pravasi Vartha PRAVASI

ma yousufali : പ്രവാസ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ എം.എ.യൂസഫലിക്ക് ആദരം; 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നല്‍കും

പ്രവാസ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ എം.എ.യൂസഫലിക്ക് ആദരവുമായി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. എം.എ.യൂസഫലിയുടെ ma yousufali ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ആദരമായി അന്‍പത് കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നല്‍കുമെന്ന് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ജന്മനാല്‍ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നല്‍കുക. ഷംഷീര്‍ വയലിന്റെ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ നേതൃത്വം നല്‍കുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികള്‍ വഴിയാണ് നടപ്പാക്കുക. യൂസഫലിയുടെ യുഎയിലെ അന്‍പതാണ്ട് അദ്ദേഹത്തിന്റെ ജീവകാരണ്യപ്രവര്‍ത്തനങ്ങളുടെ പാതയില്‍ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. എംഎ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവാണ് ഡോ. ഷംസീര്‍ വയലില്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *