rak new year : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തീര്‍ത്ത് പുതുവര്‍ഷത്തെ അവിസ്മരണീയമാക്കി റാസല്‍ഖൈമ - Pravasi Vartha UAE

rak new year : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തീര്‍ത്ത് പുതുവര്‍ഷത്തെ അവിസ്മരണീയമാക്കി റാസല്‍ഖൈമ

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തീര്‍ത്ത് പുതുവര്‍ഷത്തെ അവിസ്മരണീയമാക്കി റാസല്‍ഖൈമ rak new year . പുതുവര്‍ഷപ്പുലരിയില്‍ കരിമരുന്നിലൂടെയും ഡ്രോണ്‍ ഷോയിലൂടെയും ആകാശത്ത് ഏറ്റവും നീളം കൂടിയ പരവതാനിയൊരുക്കി സ്വന്തമാക്കിയത് 2 ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
5.8 കിലോമീറ്റര്‍ നീളത്തില്‍ 8 മിനിറ്റു നീണ്ടുനിന്ന് പ്രകടനത്തില്‍ അക്വാറ്റിക് ഫ്‌ലോട്ടിങ് പടക്കങ്ങളുടെ ദൈര്‍ഘ്യമേറിയ ശൃംഖല, 2 കി.മീ നീളത്തില്‍ ഡ്രോണുകളുടെ നേര്‍രേഖ പ്രദര്‍ശനം എന്നീ ഇനങ്ങളിലായിരുന്നു ലോക റെക്കോര്‍ഡുകള്‍. 1,050 ഡ്രോണുകള്‍കൊണ്ടായിരുന്നു വിസ്മയ കാഴ്ചയൊരുക്കിയത്. റാസല്‍ഖൈമ വിനോദസഞ്ചാര വികസന വകുപ്പാണ് പരിപാടിക്കു നേതൃത്വം നല്‍കിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *