hnd airport tokyo : ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍തീപിടിത്തം; വീഡിയോ കാണാം - Pravasi Vartha PRAVASI

hnd airport tokyo : ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍തീപിടിത്തം; വീഡിയോ കാണാം

ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍തീപിടിത്തമുണ്ടായി. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിലാണ് hnd airport tokyo തീപിടിത്തമുണ്ടായത്. ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഏറെ തിരക്കുള്ള വിമാനത്താവളമാണ് ഹനേഡ എയര്‍പോര്‍ട്ട്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *