uae new year : പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ; ചിത്രങ്ങള്‍ കാണാം - Pravasi Vartha NEW YEAR

uae new year : പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ; ചിത്രങ്ങള്‍ കാണാം

പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ uae new year . ആറ് റെക്കോര്‍ഡ് ഭേദിക്കുന്ന കരിമരുന്ന് പ്രകടനങ്ങള്‍, ഡ്രോണ്‍ ഷോകള്‍, മിന്നുന്ന പ്രകടനങ്ങള്‍ എന്നിവയോടെ മനോഹരമായി രാജ്യം 2024-ലേക്ക് ചുവടുവയ്ക്കുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 അബുദാബിയിലെ ആകാശം 40 മിനിറ്റ് വെടിക്കെട്ടും 5,000 ഡ്രോണുകള്‍ ഒരുക്കുന്ന പ്രദര്‍ശനവും കൊണ്ട് പ്രകാശിക്കും. ദുബായിലെ ബുര്‍ജ് ഖലീഫ ‘തിളക്കമുള്ളതും വര്‍ണ്ണാഭമായതുമായ’ ഡിസ്‌പ്ലേയില്‍ തിളങ്ങും.
അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെ നീളുന്ന 4.5 കിലോമീറ്റര്‍ തീരത്ത് അക്വാട്ടിക് പൈറോടെക്നിക്കുകള്‍, എല്‍ഇഡി ഡ്രോണുകള്‍, പടക്കങ്ങള്‍ എന്നിവയുടെ പരവതാനി ഉപയോഗിച്ച് റാസല്‍ ഖൈമയ്ക്ക് പുതുവര്‍ഷത്തിന് റെക്കോഡ് നേടും.
എന്നാല്‍ പല നിവാസികളും 2023-ന്റെ അവസാനം ആഘോഷിക്കുമ്പോള്‍, യുദ്ധത്തില്‍ തകര്‍ന്ന ഗാസയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ചിലര്‍ പുതുവത്സര ആഘോഷങ്ങള്‍ വേണ്ടെന്ന വയ്ക്കാന്‍ തീരുമാനിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *