petrol price : 2024 ജനുവരിയിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ - Pravasi Vartha PETROL DIESEL PRICE

petrol price : 2024 ജനുവരിയിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

യുഎഇ ഇന്ധന വില കമ്മിറ്റി 2024 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ petrol price ജനുവരി 1 മുതല്‍ ബാധകമാകും. ഇനിപ്പറയുന്ന രീതിയിലാണ് നിരക്കുകളില്‍ മാറ്റം വന്നത്: യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഡിസംബറിലെ 2.96 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.82 ദിര്‍ഹം ആയി.
സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.71 ദിര്‍ഹമാണ്, കഴിഞ്ഞ മാസം 2.85 ദിര്‍ഹമായിരുന്നു.
ഡിസംബറിലെ 2.77 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.64 ദിര്‍ഹം ആയി കുറഞ്ഞു.
കഴിഞ്ഞ മാസം 3.19 ദിര്‍ഹമായിരുന്ന ഡീസല്‍ ലിറ്ററിന് 3 ദിര്‍ഹം ഈടാക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈ വര്‍ഷം മുഴുവന്‍ ഇന്ധന വേരിയന്റുകളിലെ വിലകളിലുണ്ടായ മാറ്റം ഇതാ:

Months/2023Super 98Special 95E-Plus 91
JanuaryDh2.78Dh2.67Dh2.59
FebruaryDh3.05Dh2.93Dh2.86
MarchDh3.09Dh2.97Dh2.90
AprilDh3.01Dh2.90Dh2.82
MayDh3.16Dh3.05Dh2.97
JuneDh2.95Dh2.84Dh2.97
JulyDh3Dh2.89Dh2.81
AugustDh3.14Dh3.02Dh2.95
SeptemberDh3.42Dh3.31Dh3.23
OctoberDh3.44Dh3.33Dh3.26
NovemberDh3.03Dh2.92Dh2.85
DecemberDh2.96Dh2.85Dh2.77

Related Posts

Leave a Reply

Your email address will not be published. Required fields are marked *