dubai mall metro station : പുതുവത്സരാഘോഷം: ദുബായ് മാള്‍ മെട്രോ സ്റ്റേഷന്‍ അടച്ചു - Pravasi Vartha DUBAI

dubai mall metro station : പുതുവത്സരാഘോഷം: ദുബായ് മാള്‍ മെട്രോ സ്റ്റേഷന്‍ അടച്ചു

ബുര്‍ജ് ഖലീഫ / ദുബായ് മാള്‍ മെട്രോ സ്റ്റേഷന്‍ dubai mall metro station അടച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.’നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ, എമിറേറ്റ്‌സ് ടവറുകള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷനുകള്‍ എന്നിവ ഉപയോഗിക്കാം,’ അതോറിറ്റി എക്സില്‍ പോസ്റ്റ് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *