new new year : യുഎഇയില്‍ ഇന്നു മുതല്‍ പുതുവത്സര അവധി ആരംഭിക്കുന്നു; ആഘോഷങ്ങള്‍ക്ക് ഒരുങ്ങി പ്രവാസികള്‍ - Pravasi Vartha NEW YEAR

new new year : യുഎഇയില്‍ ഇന്നു മുതല്‍ പുതുവത്സര അവധി ആരംഭിക്കുന്നു; ആഘോഷങ്ങള്‍ക്ക് ഒരുങ്ങി പ്രവാസികള്‍

യുഎഇയില്‍ ഇന്നു മുതല്‍ പുതുവത്സര അവധി ആരംഭിക്കുന്നു. ഇത്തവണ 2024 ജനുവരി 1 പുതുവത്സര ദിനത്തില്‍ new new year യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) അറിയിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധികള്‍ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി.
വാരാന്ത്യ അവധിക്ക് പിന്നാലെയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ പുതുവത്സര ദിനമായ തിങ്കളാഴ്ച്ചയും അവധി വരുന്നു എന്നതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിനങ്ങള്‍ അവധി ലഭിക്കും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍) ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിപുലമായ തോതിലുള്ള ആഘോഷത്തിനാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുങ്ങിയിരിക്കുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *