dubai city road : ദുബായിലെ പ്രധാന റോഡില്‍ അപകടം; വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി - Pravasi Vartha DUBAI

dubai city road : ദുബായിലെ പ്രധാന റോഡില്‍ അപകടം; വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ശനിയാഴ്ച എമിറേറ്റിലെ ഒരു പ്രധാന റോഡില്‍ dubai city road അപകടം നടന്നതായി ദുബായ് പോലീസ് അറിയിച്ചു. അബുദാബിയിലേക്കുള്ള അല്‍ഐന്‍-ദുബൈ പാലത്തിന് മുമ്പായി മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് സംഭവം നടന്നതെന്ന് അതോറിറ്റി അറിയിച്ചു. ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം പാലിക്കാനും നിര്‍ദേശിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *