https www mahzooz ae live : പ്രവാസികള്‍ക്ക് മഹ്സൂസിന്റെ ജാക്ക്‌പോര്‍ട്ട് അടിച്ചു; സ്വന്തമാക്കിയത് വന്‍തുകയുടെ നേട്ടം - Pravasi Vartha DRAW

https www mahzooz ae live : പ്രവാസികള്‍ക്ക് മഹ്സൂസിന്റെ ജാക്ക്‌പോര്‍ട്ട് അടിച്ചു; സ്വന്തമാക്കിയത് വന്‍തുകയുടെ നേട്ടം

പ്രവാസികള്‍ക്ക് മഹ്സൂസിന്റെ ജാക്ക്‌പോര്‍ട്ട് അടിച്ചു. മഹ്സൂസിന്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിലൂടെ https www mahzooz ae live 100,000 ദിര്‍ഹം വീതം മൂന്ന് ഫിലിപ്പിനോ പ്രവാസികള്‍ നേടി. ഒലിവര്‍, അര്‍നോള്‍ഡ്, റോമല്‍ എന്നിവരാണ് ഭാഗ്യശാലികള്‍. ഒലിവറും അര്‍നോള്‍ഡും യുഎഇയില്‍ താമസക്കാരാണ്, അതേസമയം റോമല്‍ ഇപ്പോള്‍ ഖത്തറിലാണ് താമസിക്കുന്നത്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
യുഎഇയിലെ ഒരു ഓയില്‍ റിഫൈനിംഗ് കമ്പനിയിലെ പ്ലാനിംഗ് എഞ്ചിനീയറായ 46 കാരനായ ഒലിവര്‍ സന്തോഷവാര്‍ത്ത കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി. നിലവില്‍ കുടുംബത്തോടൊപ്പം ഫിലിപ്പീന്‍സില്‍ അവധിക്കാലം ആഘോഷിക്കുന്ന അദ്ദേഹം, സമ്മാനത്തുക തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിക്ഷേപത്തിനുമായി വിനിയോഗിക്കാന്‍ പദ്ധതിയിടുന്നു.
യുഎഇയിലെ ഒരു ഓട്ടോമോട്ടീവ് കമ്പനിയിലെ സീനിയര്‍ ടീം ലീഡറായ 60 കാരനായ അര്‍ണോള്‍ഡ് 15 വര്‍ഷമായി രാജ്യത്തുണ്ട്. മഹ്സൂസില്‍ രണ്ടര വര്‍ഷം പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹത്തെ തേടി ഭാഗ്യം എത്തിയത്. ഫിലിപ്പൈന്‍സിലെ കുടുംബത്തോടൊപ്പം തന്റെ വിജയം ആഘോഷിക്കുന്ന അര്‍നോള്‍ഡ് തന്റെ മകള്‍ക്കായി അബുദാബിയില്‍ ഒരു പുതിയ ബിസിനസ്സ് തുടങ്ങാന്‍ ലക്ഷ്യമിടുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 37 കാരനായ ക്വാളിറ്റി മാനേജരായ റോമല്‍, ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ 4 വയസ്സുള്ള തന്റെ ഇരട്ട ആണ്‍കുട്ടികളും 7 വയസ്സുള്ള മൂത്തമക്കളുമായി അവധിക്കാലം ആഘോഷിക്കുകയാണ്. ക്രിസ്മസ് മികച്ച രീതിയില്‍ ആഘോഷിക്കാനും മഹത്തായ സമ്മാനത്തോടൊപ്പം തന്റെ സ്വപ്നങ്ങള്‍ നിറവേറ്റാനുമുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
അതേസമയം വര്‍ഷം അവസാനിക്കാനിരിക്കെ 2023 ഡിസംബര്‍ 30 ന് നടക്കുന്ന അവസാന നറുക്കെടുപ്പിനൊപ്പം മഹ്സൂസ് 1,295,000 ദിര്‍ഹം വിലമതിക്കുന്ന അധിക സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. നിലവിലുള്ള സമ്മാന ഘടനയ്ക്കൊപ്പം മൂന്നോ അതിലധികമോ ലൈനുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് റാഫിള്‍ നറുക്കെടുപ്പിലേക്ക് അവരുടെ സാധ്യതകള്‍ മൂന്നിരട്ടിയാക്കാന്‍ കഴിയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *