dubai road : ദുബായിലെ പ്രധാന റോഡില്‍ അപകടം; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍ - Pravasi Vartha DUBAI

dubai road : ദുബായിലെ പ്രധാന റോഡില്‍ അപകടം; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ദുബായിലെ ഒരു പ്രധാന റോഡില്‍ dubai road അപകടം നടന്നതായി ദുബായ് പോലീസ് അറിയിച്ചു. അബുദാബിയിലേക്കുള്ള എമിറേറ്റ്സ് റോഡില്‍ അല്‍ അവീറിലേക്കുള്ള എക്‌സിറ്റിന് സമീപം ആണ് അപകടം നടന്നത്. സംഭവത്തെക്കുറിച്ച് എക്സിലൂടെയാണ് അതോറിറ്റി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അപകടത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകാം. ഡ്രൈവര്‍മാരോട് ജാഗ്രത പാലിക്കാനും സുരക്ഷ നിലനിര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *