gold selling price today ദുബായിൽ സ്വർണവിലയിൽ വമ്പൻ മാറ്റം.. - Pravasi Vartha UAE

gold selling price today ദുബായിൽ സ്വർണവിലയിൽ വമ്പൻ മാറ്റം..

ദുബായിൽ സ്വർണവില gold selling price today കുതിച്ചുയരുന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് ഇതിനു കാരണം. സ്വർണം ഇപ്പോൾ, ഔൺസിന് 2,060 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നതിനാൽ ബുധനാഴ്ച രാവിലെ യുഎഇയിൽ സ്വർണ വില ഗ്രാമിന് 250 ദിർഹം കവിഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

ചൊവ്വാഴ്ച വിപണികൾ അവസാനിച്ചപ്പോൾ ഉണ്ടായിരുന്നത് ഗ്രാമിന് 249.5 ദിർഹമാണ്. എന്നാൽ, അതിനെ അപേക്ഷിച്ച് ബുധനാഴ്ച വിപണി തുറക്കുമ്പോൾ ഗ്രാമിന് 24K വ്യാപാരം നടന്നത് 250.25 ദിർഹത്തിനാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ പ്രകാരം; സ്വർണത്തിന്റെ മറ്റ് വകഭേദങ്ങളിൽ, 22K ഗ്രാമിന് 231.75 ദിർഹത്തിലും 21 കെ 224.25 ദിർഹത്തിലും 18 കെ 192.25 ദിർഹത്തിലും നിരക്ക് ഉയർന്നു. ആഗോളതലത്തിൽ, യുഎഇ സമയം രാവിലെ 9.28 ന് സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,065.9 ഡോളറായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *