expat woman : യുഎഇയില്‍ പ്രവാസി മലയാളി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി - Pravasi Vartha PRAVASI

expat woman : യുഎഇയില്‍ പ്രവാസി മലയാളി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

യുഎഇയില്‍ പ്രവാസി മലയാളി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കടവൂര്‍ അശോകന്റെ മകള്‍ റോജ മോള്‍ (43) ആണ് expat woman മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u ശനിയാഴ്ച അജ്മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജ്മാനില്‍ സെവന്‍ ഹാര്‍വെസ്റ്റ് കമ്പനിയിലെ സെയില്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു. അഷ്‌റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും. മകള്‍: മേഘ. അമ്മ: പ്രസന്ന സുകുമാരന്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *