shipping agents in india : ദുബായില്‍നിന്ന് സാധനങ്ങളുമായി പോവുകയായിരുന്ന ഇന്ത്യന്‍ കപ്പലിന് തീപിടിച്ചു - Pravasi Vartha PRAVASI

shipping agents in india : ദുബായില്‍നിന്ന് സാധനങ്ങളുമായി പോവുകയായിരുന്ന ഇന്ത്യന്‍ കപ്പലിന് തീപിടിച്ചു

ദുബായില്‍നിന്ന് സാധനങ്ങളുമായി പോവുകയായിരുന്ന ഇന്ത്യന്‍ കപ്പലിന് തീപിടിച്ചു. ദുബായില്‍നിന്ന് സൊമാലിയയിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന വിരാട് 3 -2120 എന്ന ഇന്ത്യന്‍ കപ്പലിന് shipping agents in india ഒമാന്‍ കടലില്‍വെച്ചാണ് തീപിടിച്ചത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയിലെ ഉള്‍ക്കടലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u ഒരാള്‍ക്ക് സാരമായി പൊള്ളലേറ്റു. മറ്റുള്ളവര്‍ക്ക് പ്രാഥമികചികിത്സ നല്‍കി.
തീപിടിച്ചത് കരയിലുണ്ടായിരുന്ന സ്വദേശികളുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ക്യാപ്റ്റന്‍ ഉള്‍പ്പെടെ കപ്പല്‍ജീവനക്കാരായ 11 ഇന്ത്യക്കാരെ ഒമാന്‍ വംശജര്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന വാഹനങ്ങളടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏറെനേരത്തെ ശ്രമംകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *