dubai mega sale : യുഎഇ: നാളെ വമ്പന്‍ ഓഫറോടെ 12 മണിക്കൂര്‍ മെഗാ സെയില്‍ നടക്കുന്നു: 90 ശതമാനം വരെ കിഴിവ് നേടാം - Pravasi Vartha DUBAI MALL AND OFFER

dubai mega sale : യുഎഇ: നാളെ വമ്പന്‍ ഓഫറോടെ 12 മണിക്കൂര്‍ മെഗാ സെയില്‍ നടക്കുന്നു: 90 ശതമാനം വരെ കിഴിവ് നേടാം

നാളെ വമ്പന്‍ ഓഫറോടെ 12 മണിക്കൂര്‍ മെഗാ സെയില്‍ dubai mega sale നടക്കുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വില്‍പ്പന ഡിസംബര്‍ 26 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
പങ്കെടുക്കുന്ന ബ്രാന്‍ഡുകളില്‍ Al Mukhalat Perfume, CB2, Giordano, Red Tape, THAT, The Red Carpet, Lego എന്നിവ ഉള്‍പ്പെടുന്നു. ലൈഫ്സ്റ്റൈല്‍, ഇലക്ട്രോണിക്സ് മുതല്‍ ഫാഷന്‍, സൗന്ദര്യം, ഹോംവെയര്‍ എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് 90% വരെ കിഴിവ് ആണ് 12 മണിക്കൂര്‍ മെഗാ സെയിലിലൂടെ ലഭിക്കുക. പങ്കെടുക്കുന്ന ബ്രാന്‍ഡുകളില്‍ Al Mukhalat Perfume, CB2, Giordano, Red Tape, THAT, The Red Carpet, Lego തുടങ്ങിയവ ഉള്‍പ്പെടുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *