ajman government : പുതുവത്സരത്തോട് അനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് അജ്മാന്‍ - Pravasi Vartha UAE

ajman government : പുതുവത്സരത്തോട് അനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് അജ്മാന്‍

പുതുവത്സരത്തോട് അനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് അജ്മാന്‍. അജ്മാന്‍ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് 2024 ജനുവരി 1 തിങ്കളാഴ്ച, പുതുവര്‍ഷത്തോടനുബന്ധിച്ച് എമിറേറ്റിലെ സര്‍ക്കാറിന് ajman government ഔദ്യോഗിക അവധിയാണെന്ന് പ്രഖ്യാപിച്ചു. 2024 ജനുവരി 2 ചൊവ്വാഴ്ച ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
നേരത്തെ, യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്രെ) സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും 3 ദിവസത്തെ വാരാന്ത്യം പ്രഖ്യാപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ മാസം കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം യുഎഇ നിവാസികള്‍ക്ക് 2024 ല്‍ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും പ്രതീക്ഷിക്കാം. ഏഴ് ഔദ്യോഗിക ദിനങ്ങളില്‍ നാലെണ്ണം നീണ്ട വാരാന്ത്യമാണ്. ആറ് ദിവസത്തെ ഇടവേളയാണ് അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *