dubai road : ദുബായിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടും - Pravasi Vartha DUBAI

dubai road : ദുബായിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടും

ദുബായിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടും. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ദുബായിലെ ഒരു പ്രധാന റോഡ് dubai road ഭാഗികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. എമിറേറ്റ്സ് റോഡില്‍ എക്സ്പോ റോഡിനും അല്‍ ഫയാഹ് ട്രക്ക് റോഡിനുമിടയില്‍ ഇരു ദിശകളും അടച്ചിട്ടിരിക്കും. സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ആര്‍ടിഎയുടെ എമര്‍ജന്‍സി ടീം നിലവില്‍ വെള്ളം കുമിഞ്ഞുകൂടുന്നത് കൈകാര്യം ചെയ്യുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ദുബായ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ബദല്‍ റൂട്ടായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഉപയോഗിക്കാമെന്നും, അബുദാബി ഭാഗത്തേക്ക് പോകുന്നവര്‍ക്ക് എക്സ്പോ റോഡ് ബദല്‍ റൂട്ടായി ഉപയോഗിക്കാമെന്നും ദുബായ് പോലീസ് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *