dubai civil defence : ദുബായിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തീപിടിത്തം; ഒരു മരണം, 2 പേര്‍ക്ക് പരുക്ക്; വീഡിയോ കാണാം - Pravasi Vartha DUBAI

dubai civil defence : ദുബായിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തീപിടിത്തം; ഒരു മരണം, 2 പേര്‍ക്ക് പരുക്ക്; വീഡിയോ കാണാം

ദുബായിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തീപിടിത്തം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇന്റര്‍നാഷണല്‍ സിറ്റി ഫേസ് 1 ലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഒരു താമസക്കാരന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ dubai civil defence അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തതായി ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് ഉടന്‍ വിന്യസിച്ചു. തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *