dubai police : ദുബായില്‍ അമിതവേഗതയിലെത്തിയ കാര്‍ കടയിലേക്ക് ഇടിച്ചുകയറി - Pravasi Vartha DUBAI

dubai police : ദുബായില്‍ അമിതവേഗതയിലെത്തിയ കാര്‍ കടയിലേക്ക് ഇടിച്ചുകയറി

ദുബായില്‍ അമിതവേഗതയിലെത്തിയ കാര്‍ കടയിലേക്ക് ഇടിച്ചുകയറി. ദുബായിലെ ഒരു കൊമേഴ്സ്യല്‍ സ്റ്റോറില്‍ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u അല്‍ വാസല്‍ റോഡിലാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അതോറിറ്റി അറിയിച്ചു. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം ഗ്യാസ് പെഡലില്‍ ചവിട്ടിയതാണ് അപകടകാരണമെന്ന് പോലീസ് dubai police പറഞ്ഞു. വാഹനം നിര്‍ത്തുന്നതിന് മുമ്പ് വാതില്‍ പൊളിച്ച് കടയുടെ അകത്തേക്ക് കയറുകയായിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *