health ministry : ഈ ബ്രാന്‍ഡിന്റെ ഓട്സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് - Pravasi Vartha PRAVASI

health ministry : ഈ ബ്രാന്‍ഡിന്റെ ഓട്സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ്

ഓട്സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ്. അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം health ministry മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ കാലാവധിയുള്ള ക്വാക്കര്‍ ഓട്സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
നിര്‍ദ്ദിഷ്ട ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെ വാണിജ്യ- വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇവയില്‍ ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അറിയിപ്പിനെ തുടര്‍ന്നാണിത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *