expat : യുഎഇ: ജോലി കഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന; പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു - Pravasi Vartha PRAVASI

expat : യുഎഇ: ജോലി കഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന; പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

യുഎഇ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം വേങ്ങര സ്വദേശിയായ ഷാനിദ് expat ആണ് മരിച്ചത്. ദുബായില്‍ ആയിരുന്നു അന്ത്യം. 24 വയസാണ്. ജോലി കഴിഞ്ഞു റൂമില്‍ മടങ്ങി എത്തിയ ഷാനിദിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ദുബായ് അല്‍-കൂസ് 2ല്‍ ഗ്രോസറി ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *