asfe expat : യുഎഇയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്ന മലയാളി അന്തരിച്ചു - Pravasi Vartha PRAVASI

asfe expat : യുഎഇയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്ന മലയാളി അന്തരിച്ചു

യുഎഇയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്ന മലയാളി അന്തരിച്ചു. നിലമ്പൂര്‍ വഴിക്കടവ് പൂവന്‍കാവില്‍ അബ്ദുല്‍ ജമീല്‍(68) ആണ് asfe expat മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുബായില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്നു. ഖബറടക്കം ദുബായില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതനായ ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കള്‍: ശമീല്‍ ബിന്‍ ജമീല്‍, ഹസ്‌ലിന്‍ ജമീല്‍, ഹസ്ബിന്‍ ജമീല്‍. മരുമക്കള്‍: നസ്‌ന, റഹീം, സാജിദ്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, മൂസ, അബ്ദുറഹ്മാന്‍, പരേതരായ ഉണ്ണിമൊയ്തീന്‍, ഖദീജ, അബ്ദുല്‍ ഹമീദ്, അബ്?ദുല്‍ ജലീല്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *