geniuses book പുതുവത്സര വെടിക്കെട്ട് ഒരുങ്ങുന്നു.. അഞ്ചാം വർഷവും ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് റാസൽഖൈമ - Pravasi Vartha NEW YEAR

geniuses book പുതുവത്സര വെടിക്കെട്ട് ഒരുങ്ങുന്നു.. അഞ്ചാം വർഷവും ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് റാസൽഖൈമ

പുതുവത്സരം അതിമനോഹരമായ കരിമരുന്ന് പ്രയോഗത്തിലൂടെ geniuses book ഒന്നല്ല, രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർക്കാൻ ലക്ഷ്യമിടുകയാണ് റാസൽഖൈമ. 1,000-ലധികം ഡ്രോണുകളും അക്വാട്ടിക് പൈറോടെക്നിക്കുകളുടെ ഒരു കാർപ്പറ്റും ഉൾപ്പെടുന്ന പുതുവത്സരാഘോഷത്തിലൂടെ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് . അൽ മർജാൻ ദ്വീപ് മുതൽ അൽ ഹംറ വില്ലേജ് വരെ നീളുന്ന 4.5 കിലോമീറ്റർ തീരത്താണ് പുതുവത്സര വെടിക്കെട്ട്. ബീച്ച് ഫ്രണ്ടിൽ എട്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനമാണ് നടക്കുക. തുടർച്ചയായി അഞ്ചാം വർഷവും റാസൽഖൈമ രണ്ട് റെക്കോർഡുകൾ തകർക്കാനൊരുങ്ങുന്നു. ഇവന്റ് അരങ്ങേറുന്നത്. 2023 ഡിസംബർ 31 ഞായറാഴ്ച 12 മണിക്ക് 50,000-ത്തിലധികം കാണികളെ സാക്ഷി നിർത്തികൊണ്ടായിരിക്കും പ്രദർശനം.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *