cricket യുഎഇയിൽ നടന്ന ഐ പി എൽ ലേലത്തിൽ കൂടുതൽ തുക ലഭിച്ചതാർക്ക്; വിശദാംശങ്ങൾ.. - Pravasi Vartha DUBAI

cricket യുഎഇയിൽ നടന്ന ഐ പി എൽ ലേലത്തിൽ കൂടുതൽ തുക ലഭിച്ചതാർക്ക്; വിശദാംശങ്ങൾ..

മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ഐപി എൽ cricket ലേലം ഇന്നലെ നടന്നു. എ​ട്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷമാണ് ഐ.​പി.​എ​ൽ ക്രി​ക്ക​റ്റി​നെ​ത്തു​ന്ന ആ​സ്ട്രേ​ലി​യ​ൻ പേ​സ് ബൗ​ള​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് റെ​ക്കോ​ഡ് തു​ക​ക്ക് സ്വ​ന്ത​മാ​ക്കിയത് . ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ട് ഓ​ൾ​റൗ​ണ്ട​ർ സാം ​ക​റ​നെ പ​ഞ്ചാ​ബ് കി​ങ്സ് 18.50 കോ​ടി​ക്ക് ലേ​ല​ത്തി​ലെ​ടു​ത്ത​താ​യി​രു​​ന്നു നി​ല​വി​ലെ വ​ലി​യ തു​ക. 2015ൽ ​ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് ​വേ​ണ്ടി​യാ​ണ് സ്റ്റാ​ർ​ക്ക് ഒ​ടു​വി​ൽ ഐ.​പി.​എ​ല്ലി​ൽ ക​ളി​ച്ച​ത്. ആ​സ്ട്രേ​ലി​യ​ൻ ടീ​മി​നാ​യി ക​ളി​ക്കു​ന്ന​തി​നാ​ൽ ആ​കെ ര​ണ്ട് സീ​സ​ണി​ലാ​ണ് സ്റ്റാ​ർ​ക്ക് ഐ.​പി.​എ​ല്ലി​നെ​ത്തി​യ​ത്. 24.75 കോ​ടി രൂ​പ​ക്കാ​ണ് സ്റ്റാ​ർ​ക്കി​നെ കൊ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്. ദുബാ​യി​ൽ വച്ചായിരുന്നു കഴിഞ്ഞ ദിവസം നടന്ന ലേലം . ട്വ​ന്റി20 ലോ​ക​ക​പ്പി​ലേ​ക്ക് മ​ത്സ​ര​പ​രി​ച​യ​ത്തി​നാ​യാ​ണ് ഈ ​താ​രം ഇ​ത്ത​വ​ണ​യെ​ത്തു​ന്ന​ത്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *